വ​ന്യ​ജീ​വി ആ​ക്ര​മ​ണം : ധനസഹായം 14 ല​ക്ഷ​മാ​ക്കി വർദ്ധിപ്പിക്കാൻ തീ​​​രു​​​മാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം 14 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ മാർച്ച് 13 വെളളിയാഴ്ച വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.10 ല​​​ക്ഷം രൂ​​​പ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ഫ​​​ണ്ടി​​​ൽ നി​​​ന്നും നാ​​​ലു ല​​​ക്ഷം രൂ​​​പ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നി​​​ന്നും ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. …

വ​ന്യ​ജീ​വി ആ​ക്ര​മ​ണം : ധനസഹായം 14 ല​ക്ഷ​മാ​ക്കി വർദ്ധിപ്പിക്കാൻ തീ​​​രു​​​മാ​​​നം Read More

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ചവർക്ക് പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം | കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ 2025 ഒക്‌ടോബര്‍ 25ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ച എം എന്‍ സ്മാരക ലക്ഷം വീട് കോളനി നിവാസികളുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. വീടുകള്‍ …

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ചവർക്ക് പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം Read More

ട്രെയിൻ വൈകിയതിനാൽ വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനായില്ല; റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവ്

. ലഖ്നൗ: ട്രെയിൻ വൈകിയതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽനിന്ന് അനുകൂല ഉത്തരവുണ്ടായത്. 45 ദിവസത്തിനകം റെയിൽവേ നഷ്ടപരിഹാരത്തുക നൽകണമെന്നും …

ട്രെയിൻ വൈകിയതിനാൽ വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനായില്ല; റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവ് Read More

കോവിഡ് ഡ്യൂട്ടിയിൽ  മരിച്ച ഡോക്ടർമാർക്ക് നഷ്ടപരിഹാരത്തിന്   അർഹതയുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു മരിച്ച സ്വകാര്യ ആശുപത്രികളിലെ അടക്കം ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധി. സ്വകാര്യ ഡോക്‌ടർമാർക്ക് കേന്ദ്രസർക്കാരിന്‍റെ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയില്ലെന്ന ബോംബെ ഹൈക്കോടതി വിധി …

കോവിഡ് ഡ്യൂട്ടിയിൽ  മരിച്ച ഡോക്ടർമാർക്ക് നഷ്ടപരിഹാരത്തിന്   അർഹതയുണ്ടെന്ന് സുപ്രീംകോടതി Read More

വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് 18 കോടി നഷ്ടപരിഹാരംനൽകാൻ എം.എ.സി. ടി ട്രിബ്യൂണൽ ഉത്തരവ്

. പൂന : പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 18 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോടും ട്രക്ക് ഉടമയോടും പുണെയിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) നിർദേശിച്ചു. 2012 ജനുവരി ഒൻപതിനായിരുന്നു അപകടം സംഭവിച്ചത്. …

വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് 18 കോടി നഷ്ടപരിഹാരംനൽകാൻ എം.എ.സി. ടി ട്രിബ്യൂണൽ ഉത്തരവ് Read More