സാമൂഹിക സന്നദ്ധസേന ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിലെ സാമൂഹിക സന്നദ്ധസേനയില്‍ രജിസ്റ്റര്‍ ചെയ്ത് വിജയകരമായി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു.  കളക്ടറേറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന …

സാമൂഹിക സന്നദ്ധസേന ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു Read More