ഇടുക്കി: വൃക്ഷത്തൈ വിതരണം

ഇടുക്കി: പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഇടുക്കിയുടെ കീഴിലുള്ള മുരിക്കാട്ടുകുടി, പാറേമ്മാവ്, കട്ടമുടി, കുടയത്തൂര്‍ നഴ്‌സറികളില്‍ നിന്നും വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍, …

ഇടുക്കി: വൃക്ഷത്തൈ വിതരണം Read More