കാസർകോട്: വനം വകുപ്പിന്റെ തേക്ക് സ്റ്റമ്പുകൾ വിൽപ്പനയ്ക്ക്
കാസർകോട്: കേരള വനം-വന്യ ജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം കോട്ടൂർ നഴ്‌സറിയിൽ തയ്യാറാക്കിയിട്ടുളള തേക്ക് സ്റ്റമ്പുകൾ പൊതുജനങ്ങൾക്ക് 13 രൂപ നിരക്കിൽ വിൽപ്പന നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ: 8547603836, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ: 8547603843
കാസർകോട്: വനം വകുപ്പിന്റെ തേക്ക് സ്റ്റമ്പുകൾ വിൽപ്പനയ്ക്ക് Read More