നിലമ്പൂർ : നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നില്‍...
Read full story
മെല്‍ബണ്‍: ചൈനയുമായുള്ള ആസ്‌ത്രേലിയന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി മെല്‍ബണിലെ മാധ്യമം. ദി ഓസ്ട്രേലിയന്‍ പത്രമാണ് വിവര ചോര്‍ച്ചയുടെ പിന്നില്‍. രണ്ട് ദശലക്ഷം പ്രവര്‍ത്തകരുടെ പാര്‍ട്ടി സ്ഥാനം, ജനനത്തീയതി, ദേശീയ ഐഡി...
Read full story