റിപ്പോര്‍ട്ട്
രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്റർ പുറത്തിറക്കി ആംആദ്മി പാര്‍ട്ടി ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി കോണ്‍ഗ്രസ്
By ന്യൂസ് ഡെസ്ക്
•
January 26, 2025
ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തില്‍ ഇടപെടണമെന്നും...
Read full story


