
റിപ്പോര്‍ട്ട്
കോവിഡിനു പിന്നാലെ ന്യുമോണിയ, അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
May 25, 2021
മൊഹാലി: അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെയാണ് 25/05/21 ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 25/05/21 ചൊവ്വാഴ്ച രാവിലെ...
Read full story

