മലപ്പുറം: മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി 2020-21 പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നഗരസഭയില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി. ഷാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. അര്‍ദ്ധ ഊര്‍ജ്ജിത മത്സ്യ കൃഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട നഗരസഭയിലെ 19 കര്‍ഷകര്‍ക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്. …
മലപ്പുറം: മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു Read More