സായുധ സേനാ പരിശീലനം നേടിയവർക്കു സ്‌കോളർഷിപ്പ്

സായുധ സേനയ്ക്കു കീഴിലുള്ള വിവിധ ട്രയിനിംഗ് അക്കാദമികളിൽ  2019 ഫെബ്രുവരി 19ന് ട്രയിനിംഗിലുണ്ടായിരുന്നവരും പിന്നീട് സേനയിൽ കമ്മീഷൺഡ് ഓഫീസറായവരുമായ കേരളീയരായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും മിലിട്ടറി നഴ്‌സിംഗ് സ്‌കൂളുകളിൽ നിന്നും കമ്മീഷൺഡ് ഓഫീസറാകുന്നവർക്ക് ഒരു ലക്ഷം രൂപയും സ്‌കോളർഷിപ്പായി സംസ്ഥാന …

സായുധ സേനാ പരിശീലനം നേടിയവർക്കു സ്‌കോളർഷിപ്പ് Read More