ഇഎസ്ഐ ശമ്പളപരിധി കൂട്ടില്ല : അതൃപ്തി അറിയിച്ച് തൊഴിലാളി യൂണിയനുകള്‍

ന്യൂഡല്‍ഹി: ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള ശമ്പള പരിധി 21,000 രൂപയായി തുടരുന്നതില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ വെയ്ക്കുന്നു. ജൂൺ 27 വെള്ളിയാഴ്ച ഷിംലയില്‍ നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്ഐ) കോര്‍പ്പറേഷന്‍ യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം …

ഇഎസ്ഐ ശമ്പളപരിധി കൂട്ടില്ല : അതൃപ്തി അറിയിച്ച് തൊഴിലാളി യൂണിയനുകള്‍ Read More