കണ്ണൂർ: വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി വാഹന വായ്പ നല്‍കുന്നു. ഓട്ടോറിക്ഷ, ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. വായ്പാ തുക പരമാവധി പത്ത് …

കണ്ണൂർ: വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More