അശ്ലീല കമന്റ് പങ്കുവെച്ച് ആരാധകന് നടി നീലിമ റാണി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് നീലിമ റാണി.നടിമാർക്ക് നേരെയുള്ള സൈബർ ആക്രമങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്.ഇപ്പോഴിതാ തമിഴകത്ത് ശ്രദ്ധനേടിയ നീലിമക്ക് നേരെ അശ്ലീല കമന്റുമായി എത്തിയ ആരാധകന് നടി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. …
അശ്ലീല കമന്റ് പങ്കുവെച്ച് ആരാധകന് നടി നീലിമ റാണി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു Read More