ഗാല്‍വന്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടവരില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും
ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഗാല്‍വന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച (15-06-20) ഉണ്ടായ സംഘര്‍ഷത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 43- ചൈനീസ് സൈനികരെങ്കിലും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ …
ഗാല്‍വന്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടവരില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും Read More