
റിപ്പോര്‍ട്ട്
സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗം മാർച്ച് 5 ന് തിരുവനന്തപുരത്ത്
By ന്യൂസ് ഡെസ്ക്
•
March 5, 2026
തിരുവനന്തപുരം: സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് (മാർച്ച് 5) തിരുവനന്തപുരത്ത് നടക്കും.. സ്ഥാനാർഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. സെക്രട്ടേറിയറ്റിൽ ധാരണയായ സ്ഥാനാർഥി പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച്...
Read full story

