ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ യു​​​​എ​​​​സി​​​​ന് 80 കോടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 80 കോടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ത്തെ ര​​​​ണ്ടാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യി​​​​ലാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് ഇ​​​​ത്ര​​​​യും ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. യു​​​​എ​​​​സി​​​​നു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​ ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​എ​​​​സി​​​​നു​​​​ണ്ടാ​​​​യ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ടെ പൂ​​​​ർ​​​​ണ ചി​​​​ത്രം …

ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ യു​​​​എ​​​​സി​​​​ന് 80 കോടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് Read More

ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ചുളള അ​വ​താ​ര​ങ്ങ​ളെ താ​ന്‍ അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ച് ചി​ല അ​വ​താ​ര​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും അ​ത്ത​ര​ക്കാ​രെ താ​ന്‍ അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്നു​വെ​ന്നും മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്. അ​വ​താ​ര​ങ്ങ​ളു​ടെ താ​ല്‍​പ്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. അ​ത്ത​ര​ക്കാ​രെ ഒ​ഴി​വാ​ക്കി നി​ര്‍​ത്തി​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. ഇ​തി​ല്‍ പ​ല​ര്‍​ക്കും വി​ഷ​മം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ത്യ​ന്ധ​മാ​യും …

ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ചുളള അ​വ​താ​ര​ങ്ങ​ളെ താ​ന്‍ അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത് Read More

ഷാഫി പറമ്പില്‍ എം പിയെ വഴിയില്‍ തടഞ്ഞുവച്ച് ഡി വൈ എഫ് ഐ: മര്യാദകേടെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | ഷാഫി പറമ്പില്‍ എം പിയെ വഴിയില്‍ തടഞ്ഞുവച്ച് ഡി വൈ എഫ് ഐ അസഭ്യവര്‍ഷം നടത്തിയത് ജനാധിപത്യ വിരുദ്ധമായ നടപടിയും മര്യാദകേടുമാണെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍. സമരാഭാസമാണ് ഡി വൈ എഫ് ഐയുടെ ഭാഗത്തു നിന്നുണ്ടായത്. …

ഷാഫി പറമ്പില്‍ എം പിയെ വഴിയില്‍ തടഞ്ഞുവച്ച് ഡി വൈ എഫ് ഐ: മര്യാദകേടെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍ Read More