പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രി ബിലാവലിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള ജലം തടഞ്ഞാല്‍ നദികളിലൂടെ രക്തമൊഴുകുമെന്ന പ്രസ്താവനയില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയ്‌ക്കെതിരേ കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി സി.ആര്‍. പാട്ടീല്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സുക്കൂറില്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവേ ആയിരുന്നു …
പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രി ബിലാവലിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി Read More