പാലക്കാട് | കോയമ്പത്തൂരിലുണ്ടായഅപകടത്തില്‍ മരിച്ച മലയാളികള്‍ രണ്ടുപേരും യുവ ഫോട്ടോഗ്രാഫര്‍മാരാണ്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച...
Read full story