സ്‌കൂളുകള്‍ക്ക് പിന്നാലെ കലാലയങ്ങളും തുറന്നു

പത്തനംതിട്ട: സ്‌കൂളുകള്‍ക്കു പിന്നാലെ കലാലയങ്ങളും ഉണരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ട  ക്ലാസ്മുറികളാണ് ഇന്നലെ(ജനുവരി 4) മുതല്‍ വീണ്ടും സജീവമായത്. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷക്കാര്‍ക്കാണ്  ക്ലാസ് ആരംഭിച്ചത്.സാമൂഹിക അകലം പാലിച്ചാണ് ഓരോ ക്ലാസുകളും ക്രമീകരിച്ചിട്ടുള്ളത്. അകലെ നിന്നുള്ളവരില്‍ എത്തിച്ചേരാന്‍ കഴിയാത്ത …

സ്‌കൂളുകള്‍ക്ക് പിന്നാലെ കലാലയങ്ങളും തുറന്നു Read More