അഹമ്മദാബാദ് വിമാന ദുരന്തം : അപകടത്തിൽപെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള നിര്‍ണായക ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു. മുന്‍വശത്തെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മെമ്മറി മൊഡ്യൂള്‍ വിജയകരമായി ലഭ്യമാക്കാനും സാധിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോളേജ് …

അഹമ്മദാബാദ് വിമാന ദുരന്തം : അപകടത്തിൽപെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള നിര്‍ണായക ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു Read More

ധീരജിന്റെത് സി.പി.ഐ.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകനും ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയുമായ ധീരജിന്റെ കൊലപാതകം സി.പി.ഐ.എം പിടിച്ചുവാങ്ങിയതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സാധാരണഗതിയില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ കോണ്‍ഗ്രസിന്റെ പ്രാധിനിത്യം കുറവാണെന്നും എന്നാല്‍ ഇത്തവണ അതല്ല സ്ഥിതിയെന്നും കെ. സുധാകരന്‍ പറഞ്ഞു. ‘സാധാരണ കോണ്‍ഗ്രസിന്റെ …

ധീരജിന്റെത് സി.പി.ഐ.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ. സുധാകരന്‍ Read More

ലഹരിപാനീയം നൽകി മയക്കി സഹപാഠിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഗുവാഹത്തി ഐഐടി വിദ്യാർത്ഥി അറസ്റ്റിൽ

ഗുവാഹത്തി: ഹോസ്റ്റലില്‍ കൊണ്ടുപോയി സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുവാഹത്തി ഐഐടി വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റുചെയ്തു. ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐഐടി അധികൃതരുടെയും പരാതിയില്‍ പോലീസ് 03/04/21 ശനിയാഴ്ച അറസ്റ്റുചെയ്തത്. മാര്‍ച്ച് 29നാണ് ഗുജറാത്ത് സ്വദേശിനിയായ പെണ്‍കുട്ടിയെ …

ലഹരിപാനീയം നൽകി മയക്കി സഹപാഠിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഗുവാഹത്തി ഐഐടി വിദ്യാർത്ഥി അറസ്റ്റിൽ Read More