ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാർച്ച് 24നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും കോളേജ് ക്യാമ്പസില്‍നിന്നടക്കം വന്‍തോതില്‍ ലഹരിമരുന്ന് പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ഇതുവരെ …

ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ Read More

കാസർകോട്: കുഴല്‍ക്കിണറിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കാസർകോട്: മഞ്ചേശ്വരം ജി.പി.എം. ഗവണ്‍മെന്റ് കോളേജിലെ സി.ഡി.സി. ഫണ്ട് വിനിയോഗിച്ച് കോളേജ് ക്യാമ്പസില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുളള സ്ഥാപനങ്ങള്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനുളള ആകെ തുക ഇതോടൊപ്പം ഉളളടക്കം …

കാസർകോട്: കുഴല്‍ക്കിണറിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More