ആറന്‍മുളയിലും സുഭിക്ഷാ ഹോട്ടല്‍ ആരംഭിച്ചു; എല്ലാ നിയോജക മണ്ഡലത്തിലും സുഭിക്ഷാ ഹോട്ടല്‍
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സുഭിക്ഷാ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറന്മുള നിയോജകമണ്ഡലത്തിലെ സുഭിക്ഷ ഹോട്ടല്‍ കളക്ടറേറ്റ് കാന്റീന്‍ കെട്ടിടത്തില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചതോടയാണ് അഞ്ച് മണ്ഡലത്തിലും സുഭിഷ ഹോട്ടല്‍ യാഥാര്‍ത്ഥ്യമായത്.ഇന്നലെ വൈകിട്ട് …
ആറന്‍മുളയിലും സുഭിക്ഷാ ഹോട്ടല്‍ ആരംഭിച്ചു; എല്ലാ നിയോജക മണ്ഡലത്തിലും സുഭിക്ഷാ ഹോട്ടല്‍ Read More