അതിജീവനത്തിനായി പെരിഞ്ഞനത്തിന്റെ ‘പ്രളയപ്പുരകള്‍’
തൃശൂര്‍: പ്രളയം ജീവിതം തകര്‍ത്തറിഞ്ഞവര്‍ക്ക് നേരെ കരുതലിന്റെ ‘പ്രളയപ്പുരകള്‍’ നീട്ടി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. 2018ലെ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട 14 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയാണ് പഞ്ചായത്ത്. സെപ്റ്റംബര്‍ 12 ന് കുറ്റിലക്കടവ് ഫ്‌ളാറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് …
അതിജീവനത്തിനായി പെരിഞ്ഞനത്തിന്റെ ‘പ്രളയപ്പുരകള്‍’ Read More