എ. സി മൊയ്തീന്റെ വോട്ടിൽ പിഴവില്ലെന്ന് കളക്ടർ , പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണി

തൃശ്ശൂർ: മന്ത്രി എ.സി. മൊയ്തീന്‍ 5 മിനിറ്റ് നേരത്തേ വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴുമണിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 6.55 ന് മന്ത്രി എ.സി. മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു …

എ. സി മൊയ്തീന്റെ വോട്ടിൽ പിഴവില്ലെന്ന് കളക്ടർ , പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണി Read More