കോട്ടയം: വാക്സിനേഷന്‍ ബുക്കിംഗിന് ജൂലൈ 2 മുതല്‍ പുതിയ ക്രമീകരണം

കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ബുക്കിംഗിനായി അടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള പുതിയ ക്രമീകരണം ജൂലൈ 2 നിലവില്‍ വരും. വാക്സിനേഷന്റെ തലേന്നോ ഒരു ദിവസം മുന്‍പോ വൈകുന്നേരം ഏഴിന് ബുക്കിംഗിന് സൗകര്യമൊരുക്കുന്നതാണ് ജില്ലയില്‍ …

കോട്ടയം: വാക്സിനേഷന്‍ ബുക്കിംഗിന് ജൂലൈ 2 മുതല്‍ പുതിയ ക്രമീകരണം Read More

കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു

കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ പി.എം കെയര്‍ മുഖേന  ലഭ്യമാക്കിയ ഓക്സിജന്‍  പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. ജൂണ്‍ എട്ടിന് എത്തിച്ച പ്ലാന്റ് സ്ഥാപിക്കുന്ന ജോലികള്‍  കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അടുത്തയിടെ കോവിഡ് ആശുപത്രിയാക്കി മാറ്റിയ ഇവിടുത്തെ ചികിത്സാ ആവശ്യങ്ങള്‍ക്കായി പുറത്തുനിന്ന് ഓക്സിജന്‍ കൊണ്ടുവരേണ്ട …

കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു Read More

കോട്ടയം: സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ശേഖരിച്ചു തുടങ്ങി

കോട്ടയം: ജില്ലയില്‍ കോവിഡ് ചികിത്സാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ശേഖരിച്ചു തുടങ്ങി. ആദ്യ ദിവസമായ ഏപ്രില്‍ 28ന് ലഭിച്ച 94 സിലിന്‍ഡറുകള്‍ ചികിത്സാ ഉപയോഗത്തിനായി കണ്‍വേര്‍ട്ട് ചെയ്ത് ഓക്‌സിജന്‍ നിറയ്ക്കുന്നതിനായി എറണാകുളത്തേക്ക് അയച്ചു.  …

കോട്ടയം: സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ശേഖരിച്ചു തുടങ്ങി Read More

കോട്ടയം: കോവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ

സംസ്ഥാനത്ത് ആദ്യം  കോട്ടയം: വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. ആദ്യ പാര്‍ലര്‍ മണര്‍കാട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ …

കോട്ടയം: കോവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ Read More

കോട്ടയം: അതീവ ജാഗ്രത വേണം-കളക്ടര്‍

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിതരുടെ  എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. നിലവില്‍ 10878 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു നില്‍ക്കുന്നു.  …

കോട്ടയം: അതീവ ജാഗ്രത വേണം-കളക്ടര്‍ Read More

കോട്ടയം: മാറ്റിയവയ്ക്ക് പകരം പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍

കോട്ടയം: കമ്മീഷനിംഗ് വേളയില്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയവയ്ക്ക് പകരമായി ഏര്‍പ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു.  വരണാധികാരികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു. 251 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളും 262 വിവിപാറ്റ് …

കോട്ടയം: മാറ്റിയവയ്ക്ക് പകരം പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ Read More

കോട്ടയം: തപാല്‍ വോട്ടുകള്‍ ട്രഷറികളില്‍ സൂക്ഷിക്കും

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ തപാല്‍ ബാലറ്റുകള്‍ ട്രഷറികളില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.  സ്ഥാനാര്‍ഥികളുടെയോ അംഗീകൃത ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഇവ പോലീസ് കാവലുള്ള ട്രഷറി സ്ട്രോംഗ് റൂമിലേക്ക് …

കോട്ടയം: തപാല്‍ വോട്ടുകള്‍ ട്രഷറികളില്‍ സൂക്ഷിക്കും Read More

പോസ്റ്റൽ വോട്ടിങ് സെന്ററുകൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പൊതു നിരീക്ഷകരായ പ്രധാന്‍ യാദവ്, ആലിസ് വാസ്, …

പോസ്റ്റൽ വോട്ടിങ് സെന്ററുകൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ Read More

തിരഞ്ഞെടുപ്പും മാധ്യമങ്ങളും: ശില്പശാല മാർച്ച് 10ന്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തിരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാർച്ച് 10 ശില്പശാല സംഘടിപ്പിക്കും. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേർന്നു നടത്തുന്ന പരിപാടിപ്രസ് ക്ലബ് ഹാളിൽ രാവിലെ 11.30 ന് ജില്ലാ കളക്ടർ എം. അഞ്ജന …

തിരഞ്ഞെടുപ്പും മാധ്യമങ്ങളും: ശില്പശാല മാർച്ച് 10ന് Read More

ആബ്സന്റീ വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോറം വിതരണം വേഗത്തിൽ പൂർത്തീകരിക്കണം-കളക്ടര്‍

കോട്ടയം: പോളിംഗ് ബൂത്തില്‍ നേരിട്ട് എത്തി വോട്ടു ചെയ്യാന്‍ കഴിയാത്ത ആബ്സന്റീ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള 12 ഡി അപേക്ഷാ ഫോറത്തിന്റെ വിതരണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ …

ആബ്സന്റീ വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോറം വിതരണം വേഗത്തിൽ പൂർത്തീകരിക്കണം-കളക്ടര്‍ Read More