മാലിന്യ സംസ്കരണ പ്രശ്നം ഉടൻ പരിഹരിക്കും; കോഴിക്കോട് കളക്ടറായി എ. ഗീത ചുമതലയേറ്റു
കോഴിക്കോട് : കോഴിക്കോട് ജില്ലാ കളക്ടറായി എ. ഗീത ചുമതലയേറ്റു. മഴക്കാലമെത്തും മുമ്പ് ജില്ലയിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ എടുക്കുമെന്ന് കളക്ടർ വ്യക്തമാക്കി. 16/03/23 വ്യാഴാഴ്ച രാവിലെയാണ് അവർ ചുമതലയേറ്റത്. ഞെളിയൻപറമ്പ് പ്രശ്നത്തെക്കുറിച്ച് പഠിച്ച ശേഷം അടുത്ത ആഴ്ച …
മാലിന്യ സംസ്കരണ പ്രശ്നം ഉടൻ പരിഹരിക്കും; കോഴിക്കോട് കളക്ടറായി എ. ഗീത ചുമതലയേറ്റു Read More