കാസർഗോഡ്: സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ ഗോഡൗണ്‍ നിര്‍മ്മാണം: മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു

കാസർഗോഡ്: സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന് ഗോഡൗണ്‍ നിര്‍മിക്കുന്നതിന് അമ്പലത്തറ വില്ലേജിലെ കാഞ്ഞിരപൊയിലില്‍ മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഭൂമിയുടെ രേഖകള്‍  ഇ ചന്ദ്രശേഖരന്‍ എം എല്‍ എ യുടെ …

കാസർഗോഡ്: സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ ഗോഡൗണ്‍ നിര്‍മ്മാണം: മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു Read More

കാസർകോട്: പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവുമില്ലാതെ പോസ്റ്റര്‍, ലഘുലേഖ അച്ചടിക്കരുത്

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റര്‍, ലഘുലേഖ തുടങ്ങിയ പ്രചാരണ സാമഗ്രികളൊന്നും പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവുമില്ലാതെ അച്ചടിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.  അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി നിര്‍ബന്ധമായും ജില്ലാ …

കാസർകോട്: പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവുമില്ലാതെ പോസ്റ്റര്‍, ലഘുലേഖ അച്ചടിക്കരുത് Read More

പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന പ്രിസൈഡിങ്, പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ മുന്നോടിയായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. 8920 …

പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി Read More

ജില്ലാ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ ഷിപ്പ് ഫെബ്രുവരി ഏഴിന്

കാസർകോട്: ജില്ലാ റൈഫിള്‍ ഷൂട്ടിങ്  ചാമ്പ്യന്‍ ഷിപ്പ്  ഫെബ്രുവരി ഏഴിന് രാവിലെ എട്ടിന്  അമ്പലത്തറ അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കും.  അസോസിയേഷന്‍ ജില്ലാ പ്രയിഡന്റുമായ ജില്ലാ കളക്ടറര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡി ശില്‍പ, റൈഫിള്‍ …

ജില്ലാ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ ഷിപ്പ് ഫെബ്രുവരി ഏഴിന് Read More