
റിപ്പോര്‍ട്ട്
കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
By ന്യൂസ് ഡെസ്ക്
•
June 6, 2020
കൊല്ലം: കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കശുവണ്ടി വികസന കോര്‍പറേഷന്റെ കൊട്ടിയം ഫാക്ടറി-1 ല്‍ സംഘടിപ്പിച്ച തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ സുരക്ഷാ...
Read full story

