വ്യാജരേഖയുണ്ടാക്കി ബാങ്കില്‍നിന്ന് വായ്പ എടുക്കാന്‍ ശ്രമിച്ചു, ദമ്പതികള്‍ക്കെതിരെ നടപടി
കോന്നി: വ്യാജരേഖയുണ്ടാക്കി ബാങ്കില്‍നിന്ന് വായ്പ എടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വി. കോട്ടയം പൂവണവിളയില് ജോണ്‍സി ഡാനിയേല്‍, ഭാര്യ മിനി ഡാനിയേല്‍ എന്നിവരാണ് സ്വന്തം ഭൂമിയ്ക്ക് വ്യാജ രേഖയുണ്ടാക്കി വായ്പ എടുക്കാന്‍ ശ്രമിച്ചത്. ജോണ്‍സിയുടെ പേരിലുള്ള …
വ്യാജരേഖയുണ്ടാക്കി ബാങ്കില്‍നിന്ന് വായ്പ എടുക്കാന്‍ ശ്രമിച്ചു, ദമ്പതികള്‍ക്കെതിരെ നടപടി Read More