യുഎസ്-ഇസ്രയേൽ ആക്രമണം : ഇറാനിലെ പ്രശസ്തമായ പാലം തകർന്നു
ടെഹ്റൻ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ പ്രശസ്തമായ പാലം തകർന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയരം കൂടിയ പാലമെന്ന പേരുള്ള ഈ പാലം ഭാഗികമായാണ് തകർന്നത്. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.136 മീറ്റർ ഉയരമുള്ള ഈ പാലം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറൻ …
യുഎസ്-ഇസ്രയേൽ ആക്രമണം : ഇറാനിലെ പ്രശസ്തമായ പാലം തകർന്നു Read More