
റിപ്പോര്‍ട്ട്
കഞ്ചാവ് പാർട്ടിക്ക് പെൺകുട്ടികളെ എത്തിച്ചു; കോളേജ് വിദ്യാർഥിനിയുടെ തല അടിച്ചുപൊട്ടിച്ച് കാമുകൻ
By ന്യൂസ് ഡെസ്ക്
•
August 27, 2022
ചെന്നൈ: ഒപ്പമിരുന്ന് കഞ്ചാവ് വലിക്കാൻ പെൺകുട്ടികളെ എത്തിച്ചുകൊടുത്ത കോളേജ് വിദ്യാർഥിനിയെ കാമുകൻ ക്രൂരമായി മർദ്ദിച്ചു. വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കന്യാകുമാരിയിലെ കുളച്ചിലിലാണ് സംഭവം. വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്തു നടന്ന പാര്‍ട്ടിക്കിടെയാണ് കാമുകന്റെ...
Read full story

