നവംബര്‍ 21: കശ്മീരില്‍ സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രി
ശ്രീനഗര്‍: കശ്മീരില്‍ സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രി നവംബര്‍ 21ലെ രാത്രിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.-3.7 ആയിരുന്നു അന്നത്തെ താപനില.കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. താപനില കുറയുന്നത് കശ്മീര്‍ താഴ്വരയിലെ ആളുകളുടെ ജീവിതത്തെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. താപനില മൈനസ് …
നവംബര്‍ 21: കശ്മീരില്‍ സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രി Read More