കയർ ഉത്പ്പന്നങ്ങളുടെ വൻ ശേഖരവുമായി കേരള കയർ കോർപ്പറേഷൻ
കോട്ടയം: മെത്തകൾ, ചവിട്ടികൾ, ഊഞ്ഞാൽ, ചകിരി കൊണ്ടുള്ള കിളിക്കൂട്, കയർ ഭൂവസ്ത്രങ്ങൾ എന്നിങ്ങനെയുള്ള കയറുത്പ്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങിക്കാനും അവസരമൊരുക്കുകയാണ് കോട്ടയം നാഗമ്പടം മൈതാനിയിലെ മേളയിൽ കേരള കയർ കോർപ്പറേഷൻ. എല്ലാവിധ ഉത്പ്പന്നങ്ങളും മുപ്പത് മുതൽ അൻപത് ശതമാനം വരെ ഡിസ്കൗണ്ടിലാണ് വില്പന. …
കയർ ഉത്പ്പന്നങ്ങളുടെ വൻ ശേഖരവുമായി കേരള കയർ കോർപ്പറേഷൻ Read More