തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു

ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചെ​റി​യ​നാ​ട് സ്വ​ദേ​ശി ആ​ന​ന്ദി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഫെബ്രുവരി 22 ഞായറാഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ന​ന്ദ് ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ആ​ന​ന്ദി​ന്‍റെ കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ …

തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു Read More

കയർ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനെ കോടതി റിമാൻഡ് ചെയ്തു

തിരുവല്ല: മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ പ്ലാസ്റ്റിക് കയർ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തില്‍ കരാറുകാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ഞാലിഭാഗം മണിമല പാണം കാലായില്‍ പി. കെ. രാജനാണ് (53) അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ …

കയർ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനെ കോടതി റിമാൻഡ് ചെയ്തു Read More