
ആദ്യ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പാലക്കാട് കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു
പാലക്കാട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആദ്യ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പാലക്കാട് കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു. പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ കെ.എസ്.ആര്‍.ടി.സി ഉത്തരമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി.രാജേന്ദ്രന്‍ ഫഌഗ് ഓഫ് നിര്‍വഹിച്ചു. ബോണ്ട് സര്‍വീസ് ജില്ലാ …