ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പത്തംഗ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേർ മരിച്ചു.
പാലക്കാട്| പാലക്കാട് ചിറ്റൂര്‍ പുഴയിലെ ഷണ്‍മുഖം കോസ് വേയുടെ ഓവിനുള്ളില്‍ കുടുങ്ങിയ രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം, അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ കര്‍പ്പകം കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ ചെക്ക്ഡാമിന്റെ ഓവുചാലിലാണ് …
ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പത്തംഗ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേർ മരിച്ചു. Read More