തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
തിരുവനന്തപുരം|കാട്ടാക്കട കുന്നത്തുകാലില്‍ തൊഴിലുറപ്പിനിടെ തെങ്ങ് കടപുഴകി വീണ് രണ്ടു മരണം. തൊഴിലുറപ്പ് തൊഴിലാളികളായ ചന്ദ്രിക (65), വസന്തകുമാരി (65) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വിശ്രമിച്ചിരുന്ന രണ്ട് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. കുന്നത്തുകാല്‍ കുന്നൂര്‍ക്കോണം ഭാഗത്ത് ജോലി …
തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു Read More