കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് പദ്ധതിയിൽ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു; കോക്കോണിക്സ് രണ്ടാം ഘട്ടത്തിൽ പണം നിക്ഷേപിക്കില്ല

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് പദ്ധതിയായ കോക്കോണിക്സില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. സർക്കാർ ഓഹരി പങ്കാളിത്തമുള്ള ലാപ്ടോപ്പ് നിർമ്മാണ കമ്പനിയായ കോക്കോണിക്സിന്റെ രണ്ടാം ഘട്ടത്തിൽ സർക്കാർ പണം നിക്ഷേപിക്കുന്നില്ല. പദ്ധതിയില്‍ 49 ശതമാനമാണ് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം. സർക്കാർ തീരുമാനം ഈ …

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് പദ്ധതിയിൽ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു; കോക്കോണിക്സ് രണ്ടാം ഘട്ടത്തിൽ പണം നിക്ഷേപിക്കില്ല Read More