9 കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളുമായി യുവതി ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി

ചെന്നൈ | തമിഴ്നാട് ചെന്നൈ വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സാമ്പിയ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. സെനഗലില്‍ നിന്ന് തായ്ലന്‍ഡ് വഴിയാണ് ചെന്നൈയിലേക്ക് ഇവ എത്തിച്ചുവെന്നാണ് യുവതി മൊഴി നല്‍കിയത്. …

9 കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളുമായി യുവതി ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി Read More