ഇന്ത്യന്‍ വിപണിയില്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി സ്പ്രൈറ്റ്
മുംബൈ: കൊക്കക്കോള കമ്പനിയുടെ ശീതളപാനീയമായ സ്പ്രൈറ്റ് ഇന്ത്യന്‍ വിപണിയില്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി. 2022-ന്റെ മൂന്നാം പാദത്തില്‍ കമ്പനി വന്‍ വളര്‍ച്ച രേഖപ്പെടുത്തി. ഫ്രൂട്ട് ഡ്രിങ്ക് ബ്രാന്‍ഡായ മാസായും ഈ നേട്ടത്തെ പിന്തുണച്ചു. റിട്ടേണ്‍ ചെയ്യാവുന്ന ബോട്ടിലുകളുടെയും സിംഗിള്‍ സെര്‍വ് പി.ഇ.ടി …
ഇന്ത്യന്‍ വിപണിയില്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി സ്പ്രൈറ്റ് Read More