തീരത്ത് കപ്പല്‍; കയറിക്കാണാന്‍ തിരക്കോടു തിരക്ക്
ബേപ്പൂര്‍: കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ കാണാന്‍ ബേപ്പൂര്‍ തുറമുഖത്ത് വന്‍ തിരക്ക്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയത്. ശനിയാഴ്ച മാത്രം മൂവായിരത്തിലധികം പേര്‍ കപ്പല്‍ സന്ദര്‍ശിച്ചു. തീരത്ത് പൊതുജനങ്ങള്‍ക്കായി തുറന്നു …
തീരത്ത് കപ്പല്‍; കയറിക്കാണാന്‍ തിരക്കോടു തിരക്ക് Read More