തീരദേശ പ്രതിരോധ അഭ്യാസം ‘സീ വിജിൽ 21’ സമാപിച്ചു
രണ്ട് ദിവസത്തെ തീരദേശ പ്രതിരോധ അഭ്യാസ പ്രകടനം ‘സീ വിജിൽ 21’, 2021 ജനുവരി 12,13 തീയതികളിൽ നടന്നു. രാജ്യത്തെ മുഴുവൻ തീരദേശ, ഇ ഇ ഇസഡ് (EEZ) മേഖലകളിലും അഭ്യാസ പ്രകടനം നടന്നു. യുദ്ധസമയത്ത് സ്വീകരിക്കേണ്ട അടിയന്തര പ്രവർത്തനങ്ങളും തീരദേശ …
തീരദേശ പ്രതിരോധ അഭ്യാസം ‘സീ വിജിൽ 21’ സമാപിച്ചു Read More