മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് വടിവാളുമായി യുവാക്കള്‍
മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറത്ത് വടിവാളുകളുമായി യുവാക്കളുടെ സെല്‍ഫി. വാക്കാട് കടപ്പുറത്താണ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് ഒരുസംഘം യുവാക്കള്‍ വടിവാളുകളുമായി എത്തിയത്. തിരൂര്‍, താനൂര്‍, സ്വദേശികളായ യുവാക്കളാണ് കടപ്പുറത്ത് എത്തിയത്. ചേക്കാമിന്റെ പുരക്കല്‍ ഷര്‍ഫാസ്, എനീന്റെ പുരക്കല്‍ ഷാഹിദ്, അഫീദി …
മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് വടിവാളുമായി യുവാക്കള്‍ Read More