ഉത്പാദനം പൂര്‍ണതോതിലാക്കാന്‍ കല്‍ക്കരി നിലയങ്ങള്‍ക്കു നിര്‍ദേശം
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത കല്‍ക്കരിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയങ്ങള്‍ പൂര്‍ണതോതില്‍ ഉത്പാദനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്ത് ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശം. അടിയന്തര സാഹചര്യം കണക്കിലെടുത്ത്, എല്ലാ സംസ്ഥാനങ്ങളോടും ആഭ്യന്തര കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള …
ഉത്പാദനം പൂര്‍ണതോതിലാക്കാന്‍ കല്‍ക്കരി നിലയങ്ങള്‍ക്കു നിര്‍ദേശം Read More