ആലപ്പുഴ: സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; താത്പര്യപത്രം ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിന് അംഗീകൃത കോച്ചിംഗ് സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ നവംബര്‍ 20നകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിലോ ആലപ്പുഴ ട്രൈബല്‍ …
ആലപ്പുഴ: സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; താത്പര്യപത്രം ക്ഷണിച്ചു Read More