രണ്ടു വയസുകാരന്‍ ഇറങ്ങിയതറിയാതെ കാറിലുണ്ടായിരുന്നവര്‍ യാത്ര തുടര്‍ന്നു: കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടന്നു

കാഞ്ഞങ്ങാട്: കുപ്പിവെള്ളം വാങ്ങാനായി റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് രണ്ടുവയസ്സുകാരന്‍ ഇറങ്ങിയത് അകത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ കാറിലുളളവർ യാത്ര തുടര്‍ന്നു. പിന്നാലെ ആ ഭാഗത്തേക്ക് റോഡരികിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നു.2025 ജൂൺ 8 ഞായറാഴ്ച അഞ്ചരയോടെയാണ് സംഭവം. എതിരേവന്ന വഴിയാത്രക്കാരന്‍ കുട്ടിയെ പോലീസ് എയ്ഡ് …

രണ്ടു വയസുകാരന്‍ ഇറങ്ങിയതറിയാതെ കാറിലുണ്ടായിരുന്നവര്‍ യാത്ര തുടര്‍ന്നു: കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടന്നു Read More