റിപ്പോര്‍ട്ട്
വെങ്ങാനൂർ കോ ഓപ്പറേറ്റീവ് റൂറൽ ഡെവലെപ്പ്‌മെന്റ് സൊസൈറ്റിയിൽ നിക്ഷേപകരുടെ പണം നൽകിയില്ലെന്ന് പരാതി : വൈസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറസ്റ്റുചെയ്തു
By ന്യൂസ് ഡെസ്ക്
•
July 19, 2025
കോവളം: വെങ്ങാനൂർ കോ ഓപ്പറേറ്റീവ് റൂറൽ ഡെവലെപ്പ്‌മെന്റ് സൊസൈറ്റിയിൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകരിൽ സ്വീകരിച്ച തുകകൾ സമയബന്ധിതമായി മടക്കിനൽകിയില്ലെന്ന് പരാതി. നിക്ഷേപകരിൽ നാലുപേർ കോവളം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറസ്റ്റുചെയ്തു. പ്രസിഡന്റ് സതീഷ് ഒളിവിൽ...
Read full story

