എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ
സഹകരണ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022-24 വര്‍ഷത്തിലേക്കുള്ള മുഴുവന്‍ സമയ എം.ബി.എ ബാച്ചിലേക്ക് മെയ് 23 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ അഭിമുഖ പരീക്ഷ നടത്തുന്നു. ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്കും …
എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ Read More