സി.എന്‍.ജി വിലയും ദിനംപ്രതി ഉയരുന്നു

ന്യൂഡല്‍ഹി: പ്രകൃതിവാതക (സി.എന്‍.ജി) വിലയും ദിനംപ്രതി ഉയര്‍ന്നു തുടങ്ങി. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വില മേലോട്ട്. ഇന്നലെ ഡല്‍ഹിയില്‍ കിലോയ്ക്ക് രണ്ടര രൂപ വച്ചാണ് കൂടിയത്. ഇതോടെ കിലോ വില 69.11 ആയി. ബുധനാഴ്ചയും ഡല്‍ഹിയില്‍ …

സി.എന്‍.ജി വിലയും ദിനംപ്രതി ഉയരുന്നു Read More