ഔഷധി എഴുത്തുപരീക്ഷ 12ന്
ഔഷധിയിലെ ജനറൽ വർക്കർ ഗ്രേഡ് III തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മാർച്ച് 12ന് നടക്കും. തൃശ്ശൂരിലെ സെന്റ് തോമസ് കോളജ്, കേരള വർമ്മ കോളജ് (കാനാട്ടുകര പി.ഒ, തൃശ്ശൂർ), സി.എം.എസ്. ഹൈസ്‌ക്കൂൾ (സ്വരാജ് റൗണ്ട് വെസ്റ്റ്, മാരാർ റോഡ്, നായ്ക്കനാൽ, തൃശ്ശൂർ) എന്നീ …
ഔഷധി എഴുത്തുപരീക്ഷ 12ന് Read More