
സംഘര്‍ഷത്തിന് പിന്നില്‍ വലിയ ഗൂഢാലോചന: മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍
ചണ്ഡീഗഢ്: ഹരിയാനയില്‍ സംഘര്‍ഷത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. 16 കമ്പനി കേന്ദ്ര സേനയും 30 കമ്പനി സംസ്ഥാന പോലീസുമെത്തി നൂഹില്‍ സമാധാനം പുനഃസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. നൂഹില്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും സംഘടിപ്പിച്ച …
സംഘര്‍ഷത്തിന് പിന്നില്‍ വലിയ ഗൂഢാലോചന: മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ Read More